---
title: "നിര്യാതനായി "
english_title: "Pp_ahmad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55228/pp_aamath"
published_at: "2022-07-15T22:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d19a8567369_Picsart_22-07-15_22-18-44-053.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മാങ്കടവ് :പാങ്കുളം പള്ളിക്ക് സമീപം താമസിക്കുന്ന പി പി അഹ്‌മദ്‌ നിര്യാതനായി.മുസ്ലിം യൂത്ത് ലീഗ് മുൻ ഭാരവാഹിയാണ് പാങ്കുളം ശദുലി പള്ളി പ്രസിഡന്റ്‌, മാങ്കടവ് ജമാഅത്ത്‌ കമ്മിറ്റി മെമ്പർ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ ടി പി സുഹറ മക്കൾ ടി പി അഫ്സൽ (റിയാദ്), ഹസീന, ഹസീബ, അജീല, ലിയാന. മരുമക്കൾ :മൻസൂർ (ഖത്തർ), ജുബൈർ (കപ്പക്കടവ് ജമാഅത്ത് എൽ പി സ്കൂൾ), ജാസിം (ദുബായ്), സഫ്രീന സഹോദരങ്ങൾ പി പി അബു, പി പി നബീസ പരേതരായ മൂസാൻ കുട്ടി,ആദം, ഉമ്മർ, ആയിഷ, ഖദീജ

## Article Content

മാങ്കടവ് :പാങ്കുളം പള്ളിക്ക് സമീപം താമസിക്കുന്ന പി പി അഹ്‌മദ്‌ നിര്യാതനായി.മുസ്ലിം യൂത്ത് ലീഗ് മുൻ ഭാരവാഹിയാണ് പാങ്കുളം ശദുലി പള്ളി പ്രസിഡന്റ്‌, മാങ്കടവ് ജമാഅത്ത്‌ കമ്മിറ്റി മെമ്പർ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ ടി പി സുഹറ മക്കൾ ടി പി അഫ്സൽ (റിയാദ്), ഹസീന, ഹസീബ, അജീല, ലിയാന. മരുമക്കൾ :മൻസൂർ (ഖത്തർ), ജുബൈർ (കപ്പക്കടവ് ജമാഅത്ത് എൽ പി സ്കൂൾ), ജാസിം (ദുബായ്), സഫ്രീന സഹോദരങ്ങൾ പി പി അബു, പി പി നബീസ പരേതരായ മൂസാൻ കുട്ടി,ആദം, ഉമ്മർ, ആയിഷ, ഖദീജ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55228/pp_aamath)