---
title: "ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി അഡ്വ.സരിന്‍ ശശിയെ തെരഞ്ഞെടുത്തു"
english_title: "adv sarin sasi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55202/adv-sarin-sasi"
published_at: "2022-07-15T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d17ed4a67eb_vac.jpg"
keywords: []
---

# ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി അഡ്വ.സരിന്‍ ശശിയെ തെരഞ്ഞെടുത്തു

> **Lead Summary:** ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി അഡ്വ.സരിന്‍ ശശിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

## Article Content

ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി അഡ്വ.സരിന്‍ ശശിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ഡി വൈ എഫ് ഐ കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന എം.ഷാജർ സംസ്ഥാന സെൻ്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കപ്പെട്ടതിനാലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സരിൻ ശശിയെ ഇന്ന് ചേർന്ന ജില്ല കമ്മറ്റി യോഗം തെരഞ്ഞെടുത്തത്‌. പ്രസിഡൻ്റായി മുഹമ്മദ് അഫ്സലിനേയും ട്രഷററായി കെ.ജി.ദിലീപിനേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55202/adv-sarin-sasi)