---
title: "10 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "foreign liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54857/foreign-liquer"
published_at: "2022-07-14T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfb175f258f_news-card.jpg"
keywords: []
---

# 10 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും പെരുമ്പടവ് - കുറ്റൂർ ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ നെല്യാട് എന്ന സ്ഥലത്ത് വെച്ച് അളവിൽ കൂടുതൽ ഇന്ത്യൻ നിർമിത വിദേശ മദ്യം (5 ലിറ്റർ) കൈവശം വെച്ച കുറ്റത്തിന് സജോ അബ്രഹാം. എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും പെരുമ്പടവ് - കുറ്റൂർ ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ നെല്യാട് എന്ന സ്ഥലത്ത് വെച്ച് അളവിൽ കൂടുതൽ ഇന്ത്യൻ നിർമിത വിദേശ മദ്യം (5 ലിറ്റർ) കൈവശം വെച്ച കുറ്റത്തിന് സജോ അബ്രഹാം. എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ ശരത്ത് . കെ , വിനീത് . പി.ആർ, ഷൈജു കെ.വി. ഡ്രൈവർ അജിത്ത് എന്നിവർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54857/foreign-liquer)