---
title: "ചെറിയൂർ ഹയാത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ ഈദ് നൈറ്റ് 2022 നാളെ: മുഖ്യാഥിതി നവാസ് പാലേരി"
english_title: "eid nyt 2022"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54840/eid-nyt-2022"
published_at: "2022-07-14T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfa6577f473_vac.jpg"
keywords: []
---

# ചെറിയൂർ ഹയാത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ ഈദ് നൈറ്റ് 2022 നാളെ: മുഖ്യാഥിതി നവാസ് പാലേരി

> **Lead Summary:** ഈദ് നൈറ്റ് 2022 ജൂലൈ 15വെള്ളി വൈകുന്നേരം 7മണിക്ക് ചെറിയൂർ ഹയത്തുൽ ഇസ്‌ലാം മദ്രസ അങ്കണത്തിൽ വെച്ച് നടത്തുന്നു. റഷീദ്. പിസി സ്വാഗതം ചെയ്യും.

## Article Content

ഈദ് നൈറ്റ് 2022 ജൂലൈ 15വെള്ളി വൈകുന്നേരം 7മണിക്ക് ചെറിയൂർ ഹയത്തുൽ ഇസ്‌ലാം മദ്രസ അങ്കണത്തിൽ വെച്ച് നടത്തുന്നു. റഷീദ്. പിസി സ്വാഗതം ചെയ്യും.

ചടങ്ങിൽ കെ പി മുസ്തഫ മൗലവി അദ്ധ്യക്ഷത വഹിക്കും. ഹാരിസ് ബാഖവി ഖത്തീബ് ചെറിയൂർ ജെ എം ഉത്ഘാടനവും നിർവ്വഹിക്കും. ഹംസക്കുട്ടി ബാഖവി തിരുവട്ടൂർ ഈദ് സന്ദേശം നൽകും.

തുടർന്ന് :ദഫ് പ്രദർശനം, പഴയകാല പ്രവാസി കളെ ആദരിക്കൽ, രാത്രി 8മണിക്ക് പാട്ടിന്റെ പാലാഴി നവാസ് പാലേരി പാടിയും പറഞ്ഞും നമ്മോട് സംവദിക്കുന്നു. ഏവർകും സ്വാഗതം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54840/eid-nyt-2022)