---
title: "യു ഡി വൈ എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരവും ജനകീയ ഒപ്പുശേഖരണവും നടത്തി"
english_title: "udyf pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54772/udyf-pariyaram"
published_at: "2022-07-13T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cee052db16a_vac.jpg"
keywords: []
---

# യു ഡി വൈ എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരവും ജനകീയ ഒപ്പുശേഖരണവും നടത്തി

> **Lead Summary:** **പരിയാരം:**നിലവിൽ പ്രവർത്തിച്ചു കൊണ്ടുരിക്കുന്ന കോരൻപിടികയിലെ പരിയാരം പ്രാഥമികാരോഗ്യകേന്ദ്രം കുറ്റേരി വില്ലേജീലെ മാവിച്ചേരിയിലേക്ക് മാറ്റാനുള്ള സിപിഎമ്മിൻ്റെ ഗുഡനിക്കം തടയണമെന്നാവശ്യപ്പെട്ട് യു ഡി വൈ എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരവും ജനകീയ ഒപ്പുശേഖരണവും നടത്തി.

## Article Content

**പരിയാരം:**നിലവിൽ പ്രവർത്തിച്ചു കൊണ്ടുരിക്കുന്ന കോരൻപിടികയിലെ പരിയാരം പ്രാഥമികാരോഗ്യകേന്ദ്രം കുറ്റേരി വില്ലേജീലെ മാവിച്ചേരിയിലേക്ക് മാറ്റാനുള്ള സിപിഎമ്മിൻ്റെ ഗുഡനിക്കം തടയണമെന്നാവശ്യപ്പെട്ട് യു ഡി വൈ എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരവും ജനകീയ ഒപ്പുശേഖരണവും നടത്തി.

മുസ്ലിം ലിഗ് പഞ്ചായത്ത് പ്രസിഡൻറ് പി.വി.അബ്ദുൾ ഷുക്കൂർ ഉൽഘാടനം ചെയ്തു.ചെയർമാൻ അഷറഫ് പുളുക്കൂൽ അധ്യക്ഷത വഹിച്ചു.അഷറഫ് കൊട്ടോല, പി.വി.സജീവൻ, പി. സാജീത, ജെയ്സൺ പരിയാരം, ദൃശ്യദിനേശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54772/udyf-pariyaram)