---
title: "പണയം വെച്ച സ്വർണ്ണം കൂടുതൽ തുകയ്ക്ക് വിൽപ്പന നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയ പഴയങ്ങാടി സ്വദേശി പിടിയിൽ"
english_title: "arrested for gold case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54731/arrested-for-gold-case"
published_at: "2022-07-13T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ceb55072eda_news-card-Recovered.jpg"
keywords: []
---

# പണയം വെച്ച സ്വർണ്ണം കൂടുതൽ തുകയ്ക്ക് വിൽപ്പന നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയ പഴയങ്ങാടി സ്വദേശി പിടിയിൽ

> **Lead Summary:** ബാങ്കിൽ വെച്ച സ്വർണം എടുത്തു നൽകാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ബാങ്കിൽ വെച്ച സ്വർണം എടുത്തു നൽകാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പഴയങ്ങാടി സ്വദേശി കെ എ നീയാസുദീൻ ആണ് അറസ്റ്റിലായത്. ഫെഡറൽ ബാങ്കിൽ പണയം വെച്ച സ്വർണം കൂടുതൽ തുകയ്ക്ക് വിൽപ്പന നടത്തിതരാം എന്ന് പറഞാണ് തട്ടിപ്പ് നടത്തിയത്. മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയാണ് തട്ടിപ്പിനിരായായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54731/arrested-for-gold-case)