---
title: "സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് "
english_title: "Gold prices fall sharply in India"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5472/gold-prices-fall-sharply-in-india"
published_at: "2021-10-16T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a72dd0260d_news-card.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് 

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് പവന് 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 35360 രൂപ ഗ്രാം വില 60 രൂപ താഴ്ന്ന് 4480 എത്തി.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് പവന് 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 35360 രൂപ ഗ്രാം വില 60 രൂപ താഴ്ന്ന് 4480 എത്തി.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുതിച്ചു കയറിയിരുന്നു. രണ്ടുദിവസം കൊണ്ട് 520 രൂപയാണ് കൂടിയത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുത്തനെയുള്ള കുറവ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5472/gold-prices-fall-sharply-in-india)