---
title: "പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി ; മൂന്നാഴ്ചയ്ക്കിടെ ഡീസലിന് കൂടിയത് ആറുരൂപയോളം"
english_title: "Petrol and diesel prices hiked today; "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5464/petrol-and-diesel-prices-hiked-today"
published_at: "2021-10-16T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a6b16427ba_news-card.jpg"
keywords: []
---

# പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി ; മൂന്നാഴ്ചയ്ക്കിടെ ഡീസലിന് കൂടിയത് ആറുരൂപയോളം

> **Lead Summary:** ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു.

## Article Content

ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു.

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില.കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസൽ 99.41 രൂപയും കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5464/petrol-and-diesel-prices-hiked-today)