---
title: "സ്വതന്ത്ര്യ സമര സേനാനികുറ്റ്യൻ കണ്ണൻ അന്തരിച്ചു"
english_title: "kuttyan kannan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54617/kuttyan-kannan"
published_at: "2022-07-13T09:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce4a2627a3d_Untitled-2-web.jpg"
keywords: []
---

# സ്വതന്ത്ര്യ സമര സേനാനികുറ്റ്യൻ കണ്ണൻ അന്തരിച്ചു

> **Lead Summary:** കണ്ണപുരം; സ്വതന്ത്ര്യ സമര സേനാനിയും വെസ്റ്റേൺ ഇന്ത്യ കോട്ടൻസ്തൊഴിലാളിയുമായിരുന്ന ഇടക്കേപ്പുറം തെക്ക് കുറ്റ്യൻ കണ്ണൻ അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചക്ക് 12 ന് പൊന്നച്ചി കൊവ്വൽശാന്തി തീരത്ത് .

## Article Content

കണ്ണപുരം; സ്വതന്ത്ര്യ സമര സേനാനിയും വെസ്റ്റേൺ ഇന്ത്യ കോട്ടൻസ്തൊഴിലാളിയുമായിരുന്ന ഇടക്കേപ്പുറം തെക്ക് കുറ്റ്യൻ കണ്ണൻ അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചക്ക് 12 ന് പൊന്നച്ചി കൊവ്വൽശാന്തി തീരത്ത് .

ഭാര്യ: പരേതയായ കാവിലെ വളപ്പിൽ മാധവി. മക്കൾ: ശാന്ത, മനോഹരൻ (ബിസിനസ്സ്), പവിത്രൻ (മാധവി കോംപ്ലക്സ് ഉടമ കണ്ണപുരം), രാധ, വിജയൻ (സിറ്റി ഓപ്റ്റിക്കൽസ് കണ്ണപുരം), കമല. മരുമക്കൾ: ദാമോദരൻ (വ്യാപാരി പാപ്പിനിശ്ശേരി), നാരായണൻ (വ്യാപാരി - മാടായി),അനിത, വി.പ്രിയ (അദ്ധ്യാപിക - ഗവ.വെൽഫെയർ സ്കൂൾ ചെറുകുന്ന്), പ്രിയ. സഹോദരി: കുറ്റ്യൻപാറു.  ആറോൺ സമരത്തിൽ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യത്തിൻ്റെ ഏഴു പത്തിഅഞ്ചാം വാർഷികത്തിൽ കേരള സർക്കാർ ഇദ്ദേഹത്തെ ആദരിച്ചിരുന്നു, ചെറുകുന്നിലെ പഴയകാല വ്യാപാരി ആയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54617/kuttyan-kannan)