---
title: "കൊവിഡ് : കരുതൽ ഡോസ് എടുക്കണം"
english_title: "covid booster dose"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54531/covid-booster-dose"
published_at: "2022-07-12T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd6e40c81ba_vac.jpg"
keywords: []
---

# കൊവിഡ് : കരുതൽ ഡോസ് എടുക്കണം

> **Lead Summary:** രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്ത് ആറ് മാസം/26 ആഴ്ച കഴിഞ്ഞവർ കരുതൽ ഡോസ് എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

## Article Content

രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്ത് ആറ് മാസം/26 ആഴ്ച കഴിഞ്ഞവർ കരുതൽ ഡോസ് എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

60 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാറിന്റെ വാക്‌സിനേഷൻ സെന്ററുകളിലും മറ്റുള്ളവർക്ക് സ്വകാര്യ വാക്‌സിനേഷൻ സെന്ററുകളിലും വാക്‌സിൻ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54531/covid-booster-dose)