---
title: "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട : മീശോ ഓൺലൈൻ ഷോപ്പിംഗിന്റെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ്"
english_title: "online cheeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54522/online-cheeting"
published_at: "2022-07-12T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd6902b487c_vac.jpg"
keywords: []
---

# സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട : മീശോ ഓൺലൈൻ ഷോപ്പിംഗിന്റെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ്

> **Lead Summary:** Meesho ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങീച്ച വകയില്‍ ലക്കി ഡ്രോയില്‍ നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചെന്ന മെസേജ് കണ്ടു സന്തോഷിക്കേണ്ട. പുതുയ ഓണ്‍ലൈന്‍ തട്ടിപ്പാണ്.

## Article Content

Meesho ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങീച്ച വകയില്‍ ലക്കി ഡ്രോയില്‍ നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചെന്ന മെസേജ് കണ്ടു സന്തോഷിക്കേണ്ട. പുതുയ ഓണ്‍ലൈന്‍ തട്ടിപ്പാണ്.

പര്‍ച്ചേസ് സമയത്ത് നല്കിയ നിങ്ങളുടെ വിലാസത്തില്‍ കത്തും ഒരു സ്ക്രാച്ച് കാര്‍ഡും നിങ്ങളെ തേടിയെത്തും. സ്ക്രാച്ച് ചെയ്താല്‍ കാണുന്ന ലക്ഷങ്ങള്‍ കണ്ടു അമ്പരക്കേണ്ട. നിങ്ങള്‍ അവരുടെ ചൂണ്ടയില്‍ കുരുങ്ങിയല്‍ പിന്നീട് പ്രോസസ്സിങ് ഫീസ് ആവശ്യപ്പെട്ടു വിളിക്കും.

പിന്നീട് തവണകളായി പല പല ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടും നിങ്ങളുടെ പണം അവര്‍ കൈവശപ്പെടുത്തും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54522/online-cheeting)