---
title: "എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Congratulations to the top winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/54192/congratulations-to-the-top-winners"
published_at: "2022-07-11T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cba864cf015_vac.jpg"
keywords: []
---

# എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **പരിയാരം: **കണ്ണൂർ യൂണിവേഴ്സിറ്റി ബി ബി എ (ടി) വിഭാഹത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അമൃതാ വേലായുധനെ എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**പരിയാരം: **കണ്ണൂർ യൂണിവേഴ്സിറ്റി ബി ബി എ (ടി) വിഭാഹത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അമൃതാ വേലായുധനെ എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

അനുമോദനയോഗം വാർഡ് മെമ്പർ പി വി സജീവൻ ഉദ്ഘാടനം ചെയ്തു വാർഡ് കോൺഗ്രസ്സ് പ്രസിഡൻ്റ് പി. വി ഗോപാലൻ അധ്യക്ഷത വഹിച്ചു പ്ലസ് ടു പരിക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പി.ആനന്ദകുമാർ ഉപഹാരങ്ങൾ നൽകി.

ഐ വി കുഞ്ഞിരാമൻ, ഇ. വിജയൻ മാസ്റ്റർ ,പി.വിനോദ് ,വി വി മണികണ്ഠൻ, പി.വി.മോഹനൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/54192/congratulations-to-the-top-winners)