---
title: "ഇ അഹമ്മദിന്റെ മരുമകള്‍ ആയിഷാ ഇബ്രാഹീം അന്തരിച്ചു"
english_title: "Ayesha Ibrahim, daughter-in-law of E Ahmed, has passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5401/Ayeshaibrahim-duughter-in-"
published_at: "2021-10-15T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6169aed17d8d0_IMG_20211015_215236.jpg"
keywords: []
---

# ഇ അഹമ്മദിന്റെ മരുമകള്‍ ആയിഷാ ഇബ്രാഹീം അന്തരിച്ചു

> **Lead Summary:** കണ്ണൂർ: മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടും മുൻ കേന്ദ്ര മന്ത്രിയുമായ പരേതനായ ഇ അഹമ്മദിൻ്റെ മരുമകളും സി. ഒ.ടി അബ്ദുള്ളക്കേയിയുടെ (ജെ ഡി ) മകളുമായ ആയിഷ ഇബ്രാഹിം

## Article Content

കണ്ണൂർ: മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടും മുൻ കേന്ദ്ര മന്ത്രിയുമായ പരേതനായ ഇ അഹമ്മദിൻ്റെ മരുമകളും സി. ഒ.ടി അബ്ദുള്ളക്കേയിയുടെ (ജെ ഡി ) മകളുമായ ആയിഷ ഇബ്രാഹിം

(മക്കാടത്ത് അയിച്ചി )(69 )

 കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയിൽ  നിര്യാതയായി.

മക്കൾ:

സബിത, സബ്രീന (എൻ. ഐ. മോഡൽ സ്കൂൾ  അധ്യാപിക)

ജാമാതാക്കൾ: ഖാലിദ് ടാംടൺ,

മഹ്റൂഫ് കടലാക്കാരൻ

സഹോദരങ്ങൾ:

പരേതനായ മുഹമ്മദ് റയീസ് , സറീന , ഹാഷിം, മുഹമ്മദ് അഷ്റഫ്( ഗൾഫ് ന്യൂസ് )

ഫാത്തിമ, ഫൈസൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5401/Ayeshaibrahim-duughter-in-)