---
title: "പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം."
english_title: "dies-due-to-electric-shock"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53884/dies-due-to-electric-shock"
published_at: "2022-07-09T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c920213ffc6_shock.jpg"
keywords: []
---

# പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം.

> **Lead Summary:** പേരാവൂര്‍: യുവാവിനെ വാഴത്തോട്ടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുനിത്തല ശ്മശാനം റോഡിലെ തടത്തില്‍ ശ്രീജിലിനെ യാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ കണ്ടത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. ടൈല്‍സ് തൊഴിലാളിയായ ശ്രീജില്‍ അവിവാഹിതനാണ്. അമ്മ:ശ്രീദേവി. സഹോദരി:ശ്രീജിത. പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി.

## Article Content

പേരാവൂര്‍: യുവാവിനെ വാഴത്തോട്ടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുനിത്തല ശ്മശാനം റോഡിലെ തടത്തില്‍ ശ്രീജിലിനെ യാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ കണ്ടത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. ടൈല്‍സ് തൊഴിലാളിയായ ശ്രീജില്‍ അവിവാഹിതനാണ്. അമ്മ:ശ്രീദേവി. സഹോദരി:ശ്രീജിത. പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53884/dies-due-to-electric-shock)