---
title: " എസ്എസ്എല്‍സി . പ്ലസ്ടു വിജയികളുടെ വിജയോത്സവം സംഘടിപ്പിച്ചു"
english_title: "vijayothsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53866/vijayothsavam"
published_at: "2022-07-09T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c920d3cd054_NEWs-cardd.png"
keywords: []
---

#  എസ്എസ്എല്‍സി . പ്ലസ്ടു വിജയികളുടെ വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** മുയ്യം പള്ളിവയൽ:എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം. റെഡ് സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി . പ്ലസ് 2 വിജയികളുടെ വിജയോത്സവം സംഘടിപ്പിച്ചു കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി രാജീവൻ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിച്ചു. വി രമ്യ .ഏഴാം വാർഡ് മെമ്പർ ,മുയ്യംരാജൻ കഥാകൃത്ത് ,കെ വി ബിജു . പി സുരേന്ദ്രൻ പി പി. ഇബ്രാഹിം കുട്ടി എന്നിവർ ആശംസയും വിജയൻ എം വി .സ്വാഗതവും രാജീവൻ എം എം നന്ദിയും പറഞ്ഞു.

## Article Content

മുയ്യം പള്ളിവയൽ:എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം. റെഡ് സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി . പ്ലസ് 2 വിജയികളുടെ വിജയോത്സവം സംഘടിപ്പിച്ചു കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി രാജീവൻ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിച്ചു. വി രമ്യ .ഏഴാം വാർഡ് മെമ്പർ ,മുയ്യംരാജൻ കഥാകൃത്ത് ,കെ വി ബിജു . പി സുരേന്ദ്രൻ പി പി. ഇബ്രാഹിം കുട്ടി എന്നിവർ ആശംസയും വിജയൻ എം വി .സ്വാഗതവും രാജീവൻ എം എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53866/vijayothsavam)