---
title: "കണ്ണൂർ ജില്ലയിൽ ജൂലൈ 12 വരെ മഞ്ഞ അലേർട്ട്"
english_title: "yellow alert"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53766/yellow-alert"
published_at: "2022-07-08T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c8377382794_rain.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ജൂലൈ 12 വരെ മഞ്ഞ അലേർട്ട്

> **Lead Summary:** ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ജൂലൈ 12 വരെ കണ്ണൂർ ജില്ലയിൽ മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചു.

## Article Content

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ജൂലൈ 12 വരെ കണ്ണൂർ ജില്ലയിൽ മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53766/yellow-alert)