---
title: "ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു"
english_title: "auto accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53765/auto-accident"
published_at: "2022-07-08T19:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c836f596067_Untitled-2-web.jpg"
keywords: []
---

# ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് അഞ്ച് മാസത്തോളം അബോധാവസ്ഥയിലായിരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ മരണപ്പെട്ടു.

## Article Content

**തളിപ്പറമ്പ്:** ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് അഞ്ച് മാസത്തോളം അബോധാവസ്ഥയിലായിരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ മരണപ്പെട്ടു.

അരിയില്‍ പറപ്പൂലിലെ കുന്നുല്‍ രാഘവന്‍(65) ആണ് മരിച്ചത്.ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു അപകടം.ഭാര്യ ലളിത (കൂവോട്). മക്കള്‍: ലിജ, ലീന, ലിജു (ഗള്‍ഫ് )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53765/auto-accident)