---
title: "തളിപ്പറമ്പ് എക്സസൈസ് നടത്തിയ പട്രോളിങ്ങിൽ കഞ്ചാവും മദ്യവുമായി രണ്ടു പേർ പിടിയിൽ"
english_title: "excise patrolling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53668/excise-patrolling"
published_at: "2022-07-08T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7d4149c4cb_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് എക്സസൈസ് നടത്തിയ പട്രോളിങ്ങിൽ കഞ്ചാവും മദ്യവുമായി രണ്ടു പേർ പിടിയിൽ

> **Lead Summary:** തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും -മയ്യിൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ ആറാം മൈലിൽ വെച്ച് 10 ഗ്രാം ഉണക്ക കഞ്ചാവ് സഹിതം ഒഡിഷ സ്വദേശി ശശി കപൂറിനെ പിടികൂടി.

## Article Content

തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും -മയ്യിൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ ആറാം മൈലിൽ വെച്ച് 10 ഗ്രാം ഉണക്ക കഞ്ചാവ് സഹിതം ഒഡിഷ സ്വദേശി ശശി കപൂറിനെ പിടികൂടി.

12 കുപ്പി മദ്യവുമായി (6 ലിറ്റർ) ബ്ലാത്തൂർ സ്വദേശി നിജീഷ് കെ.പിയെയും പിടിച്ചു. ഇവരെ ശ്രീകണ്ഠാപുരം റെയ്ഞ്ചിൽ ഹാജരാക്കി പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, വിനേഷ്,ഷൈജു കെ വി , വിനീഷ് എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53668/excise-patrolling)