---
title: "ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കീറ്റ് വിതരണം നടത്തി"
english_title: "bakreed kit "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53621/bakreed-kit"
published_at: "2022-07-08T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7a9d98f28b_vac.jpg"
keywords: []
---

# ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കീറ്റ് വിതരണം നടത്തി

> **Lead Summary:** **പരിയാരം:** ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങൽ സൗത്ത് സി യു സിയിൽ റംസാൻ കീറ്റ് വിതരണം നടത്തി.

## Article Content

**പരിയാരം:** ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങൽ സൗത്ത് സി യു സിയിൽ റംസാൻ കീറ്റ് വിതരണം നടത്തി.

വാർഡ് മെമ്പർ പി.വി. സജീവൻ ഉൽഘടനം ചെയ്തു.വാർഡ് കോൺഗ്രസ്സ് പ്രസിഡൻറ് കെ.തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.വി.പി. കുബേരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ഒ.പി. മെയ്തിൽ, കദീജ പി., താഹിറ ബഷിർ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53621/bakreed-kit)