---
title: "ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു"
english_title: "Theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53581/theft"
published_at: "2022-07-07T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7024245060_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു

> **Lead Summary:** **വളപട്ടണം: **ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു.അഴീക്കോട് വൻ കുളത്തുവയലിലെ അക്ലിയത്ത് ശിവക്ഷേത്രത്തിലെ ചുറ്റുമതി ലിന് സമീപം സ്ഥാപിച്ച ഭണ്ഡാരമാണ് കുത്തിതുറന്ന് പണം കവർന്നത്ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്നത് കണ്ടത് തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിൻ്റെ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്.

## Article Content

**വളപട്ടണം: **ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു.അഴീക്കോട് വൻ കുളത്തുവയലിലെ അക്ലിയത്ത് ശിവക്ഷേത്രത്തിലെ ചുറ്റുമതി ലിന് സമീപം സ്ഥാപിച്ച ഭണ്ഡാരമാണ് കുത്തിതുറന്ന് പണം കവർന്നത്ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്നത് കണ്ടത് തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിൻ്റെ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53581/theft)