---
title: "പരിയാരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു : ഒരാൾക്ക് ഗുരുതരം "
english_title: "Accident pariyaram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53428/accident-pariyaram"
published_at: "2022-07-07T08:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c652534adcc_accident.jpg"
keywords: []
---

# പരിയാരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു : ഒരാൾക്ക് ഗുരുതരം 

> **Lead Summary:** പരിയാരം ദേശീയപാതയിൽ അലക്യം പാലത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ സ്ത്രീ മരിച്ചു. ബൈക്കോടിച്ച ബന്ധുവിന് ഗുരുതരം. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. പാച്ചേനി സ്വദേശി സ്നേഹ യാണ് മരിച്ചത് .പരിക്കേറ്റത് ലോ പേഷ്. ഇയാളെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു 

## Article Content

പരിയാരം ദേശീയപാതയിൽ അലക്യം പാലത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ സ്ത്രീ മരിച്ചു. ബൈക്കോടിച്ച ബന്ധുവിന് ഗുരുതരം. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. പാച്ചേനി സ്വദേശി സ്നേഹ യാണ് മരിച്ചത് .പരിക്കേറ്റത് ലോ പേഷ്. ഇയാളെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53428/accident-pariyaram)