---
title: "അതിതീവ്രമഴ : ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി, കോളേജുകൾക്ക് അവധി ബാധകമല്ല"
english_title: "schools off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53370/schools-off"
published_at: "2022-07-06T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5a4a801a2b_vac.jpg"
keywords: []
---

# അതിതീവ്രമഴ : ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി, കോളേജുകൾക്ക് അവധി ബാധകമല്ല

> **Lead Summary:** കാലവർഷം അതിതീവ്രമായ സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകൾക്ക് നാളെ (7 /7/2022 വ്യാഴം) കലക്ടർ അവധി പ്രഖ്യാപിച്ചു.

## Article Content

കാലവർഷം അതിതീവ്രമായ സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകൾക്ക് നാളെ (7 /7/2022 വ്യാഴം) കലക്ടർ അവധി പ്രഖ്യാപിച്ചു.

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, അംഗൻവാടികൾ, മദ്രസകൾ, എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53370/schools-off)