---
title: "വയക്കരയിൽ കനത്ത മഴയിൽ മോട്ടോർ പുരയും മതിലും ഇടിഞ്ഞുവീണ നിലയിൽ"
english_title: "vayakkara "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53282/vayakkara"
published_at: "2022-07-06T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c52f5084bfe_vac.jpg"
keywords: []
---

# വയക്കരയിൽ കനത്ത മഴയിൽ മോട്ടോർ പുരയും മതിലും ഇടിഞ്ഞുവീണ നിലയിൽ

> **Lead Summary:** വയക്കര യിൽ കനത്ത മഴയിൽ സ്വകാര്യവ്യക്തിയുടെ മോട്ടോർ പുരയും മതിലും ഇടിഞ്ഞുവീണ നിലയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ പതിനഞ്ചാം വാർഡ് ആയ നീലിരിങ്ങയിൽ കനത്ത മഴയിൽ മോട്ടോർ പുരയും മതിലും ഇടിഞ്ഞുവീണു.

## Article Content

വയക്കര യിൽ കനത്ത മഴയിൽ സ്വകാര്യവ്യക്തിയുടെ മോട്ടോർ പുരയും മതിലും ഇടിഞ്ഞുവീണ നിലയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ പതിനഞ്ചാം വാർഡ് ആയ നീലിരിങ്ങയിൽ കനത്ത മഴയിൽ മോട്ടോർ പുരയും മതിലും ഇടിഞ്ഞുവീണു.

സി കെ ഉസ്മാൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53282/vayakkara)