---
title: "ഡോ.ചന്ദ്രമതിക്ക് അറിവരങ്ങ് പുരസ്കാരം സമ്മാനിച്ചു"
english_title: "arivarangu award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53278/arivarangu-award"
published_at: "2022-07-06T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c52df24e697_vac.jpg"
keywords: []
---

# ഡോ.ചന്ദ്രമതിക്ക് അറിവരങ്ങ് പുരസ്കാരം സമ്മാനിച്ചു

> **Lead Summary:** **തളിപ്പറമ്പ്; **തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്‍െറ അഞ്ഞൂറാം ദിന പുരസ്കാരം ഡോ.ചന്ദ്രമതിക്ക് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍ സമ്മാനിച്ചു.

## Article Content

**തളിപ്പറമ്പ്; **തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്‍െറ അഞ്ഞൂറാം ദിന പുരസ്കാരം ഡോ.ചന്ദ്രമതിക്ക് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍ സമ്മാനിച്ചു.

ചെയര്‍മാന്‍ ഷാക്കിര്‍ തോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉനെെസ് എരുവാട്ടി,വാര്‍ഡ് മെമ്പര്‍മാരായ സി.പത്മനാഭന്‍,അശ്രഫ് കൊട്ടോല,ശോണിമ ടീച്ചര്‍,അശ്ഫാഖ്,അഫ്സല്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53278/arivarangu-award)