---
title: "അബ്ദുള്ള കുട്ടി നിര്യാതനായി"
english_title: "abdullakutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53268/abdullakutty"
published_at: "2022-07-06T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c528d77ef70_Untitled-2_web.jpg"
keywords: []
---

# അബ്ദുള്ള കുട്ടി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് കുപ്പം പാലക്കോടൻ അബ്ദുള്ള കുട്ടി നിര്യാതനായി. പട്ടുവത്ത് ആണ് താമസം.

## Article Content

തളിപ്പറമ്പ് കുപ്പം പാലക്കോടൻ അബ്ദുള്ള കുട്ടി നിര്യാതനായി. പട്ടുവത്ത് ആണ് താമസം.

മക്കൾ : അൻവർ ( പട്ടുവത്ത് വെച്ച് രാഷ്ട്രീയ പ്രേരണാർത്ഥം കൊലചെയ്യപ്പെട്ട ), അമീറലി (ഗൾഫ് ), ഫാത്തിമ, സൽ‍മത്ത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53268/abdullakutty)