---
title: "മുക്കോല,ഞാറ്റു വയൽ, കപ്പാലം, മുസ്ലിം യൂത്ത് ലീഗ് വിളംബര ജാഥ നടത്തി"
english_title: "muslim youth league rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53243/muslim-youth-league-rally"
published_at: "2022-07-06T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5080bc8970_Untitled-2_web-Recovered.jpg"
keywords: []
---

# മുക്കോല,ഞാറ്റു വയൽ, കപ്പാലം, മുസ്ലിം യൂത്ത് ലീഗ് വിളംബര ജാഥ നടത്തി

> **Lead Summary:** മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നാളെ കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയുടെ പ്രചാരണാർത്ഥം കപ്പാലം , മദ്രസ്സ ശാഖ കമ്മിറ്റി സംയുക്തമായി വിളംബര ജാഥ നടത്തി.

## Article Content

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നാളെ കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയുടെ പ്രചാരണാർത്ഥം കപ്പാലം , മദ്രസ്സ ശാഖ കമ്മിറ്റി സംയുക്തമായി വിളംബര ജാഥ നടത്തി.

കപ്പാലം ജങ്ഷനിൽനിന്നുംആരംഭിച്ച് മദ്രസ ജങ്ഷനിൽസമാപിച്ച ജാഥയിൽ കപ്പാലം ശാഖ പ്രസിഡണ്ട്‌ നാസർ എ പി, സെക്രട്ടറി ഷാഫികപ്പാലം , മദ്രസ ശാഖ പ്രസിഡന്റ് മൻസൂർ കൊടിയിൽ, സെക്രെട്ടറി ഹനീഫ് പി കെ, നൗഷാദ് പി ശാഹുൽകെ പി , അനസ് കപ്പാലം ലത്തീഫ് പി അഫ്സൽ എ , സമീർ കെ , ഫൈറൂസ് തുടങ്ങിയവർ സംബന്ധിച്ചു

മുക്കോല, ഞാറ്റുവയൽ ശാഖ കമ്മിറ്റി സംയുക്തമായി വിളംബര ജാഥ നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി സി നസീർ, സഹദ് മലിക്കൻ, നിസാർ എ പി, ഷബീർ മുക്കോല, മുനീർ കെ, ഇസ്മായിൽ പി വി, മുഹമ്മദലി കെ വി, റസാഖ് പി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53243/muslim-youth-league-rally)