---
title: "സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ ബ്ലഡ് ഡൊണേര്‍സ് ഡാറ്റ പ്രകാശനം ചെയ്തു"
english_title: "Blood donors data"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53169/blood-donors-data"
published_at: "2022-07-05T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c44ee5e170b_vac.jpg"
keywords: []
---

# സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ ബ്ലഡ് ഡൊണേര്‍സ് ഡാറ്റ പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂര്‍:** തലശ്ശേരി സെന്‍റ് ജോസെഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച ബ്ലഡ് ഡൊണേര്‍സ് ഡാറ്റാ ബാങ്ക് സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS നു കൈമാറി.

## Article Content

**കണ്ണൂര്‍:** തലശ്ശേരി സെന്‍റ് ജോസെഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച ബ്ലഡ് ഡൊണേര്‍സ് ഡാറ്റാ ബാങ്ക് സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS നു കൈമാറി.

സ്റ്റുഡന്‍റ് പോലീസ് ജീവധാര പദ്ധ്വതി എന്ന പേരില്‍ ആരംഭിച്ച രക്ത ദാന ഗ്രൂപ്പില്‍ 258 രക്ത ദാതാക്കളുടെ വിവരങ്ങള്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്.

44 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ 5 വീതം രക്ത ദാനത്തിന് തയ്യാറായ ദാതാക്കളെ കണ്ടെത്തി തയ്യാറാക്കിയതാണ് ഈ ഗ്രൂപ്പ്. ഈ മാസം രണ്ടാം തിയ്യതി സ്കൂളില്‍ രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

രക്തം ആവശ്യമായിവരുന്ന ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9447549294, 8129300303

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53169/blood-donors-data)