---
title: "സംസ്ഥാനത്ത് ഈ മാസം 22ന് ബാങ്ക് പണിമുടക്ക് "
english_title: "Bank strike in the state on the 22nd of this month"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5314/bank-strike-in-the-state-on-the-22nd-of-this-month"
published_at: "2021-10-15T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61693f896b891_news-card.jpg"
keywords: []
---

# സംസ്ഥാനത്ത് ഈ മാസം 22ന് ബാങ്ക് പണിമുടക്ക് 

> **Lead Summary:** **കൊച്ചി: **ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്.കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്.

## Article Content

**കൊച്ചി: **ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്.കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്.

എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5314/bank-strike-in-the-state-on-the-22nd-of-this-month)