---
title: "വിദ്യാർത്ഥിയെ യാത്രക്കാരുടെ മുമ്പിൽവെച്ച് ആക്ഷേപിച്ചു: ചുഴലി സ്വദേശിയായ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി"
english_title: "Bus conductor's license revoked "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53128/bus-conductors-license-revoked"
published_at: "2022-07-05T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c40bf782e79_vac.jpg"
keywords: []
---

# വിദ്യാർത്ഥിയെ യാത്രക്കാരുടെ മുമ്പിൽവെച്ച് ആക്ഷേപിച്ചു: ചുഴലി സ്വദേശിയായ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി

> **Lead Summary:** കണ്ണൂരിൽ വിദ്യാർത്ഥിയോട് അപ മര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ധാക്കി .കണ്ണൂർ ചുഴലിയിലെ മനീഷ് എ വി യെയാണ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തത് .

## Article Content

കണ്ണൂരിൽ വിദ്യാർത്ഥിയോട് അപ മര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ധാക്കി .കണ്ണൂർ ചുഴലിയിലെ മനീഷ് എ വി യെയാണ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തത് .

കണ്ണൂർ ഗവ .എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയോട് അപ മര്യാദയോടെ പെരുമാറിയതെന്നും യാത്രക്കാരുടെ മുന്നിൽ വെച്ചു ആക്ഷേപിച്ചതിനുമാണ് നടപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53128/bus-conductors-license-revoked)