---
title: "കനത്ത മഴയിൽ വീട് തകർന്നു"
english_title: " house collapsed due to heavy rain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53037/house-collapsed-due-to-heavy-rain"
published_at: "2022-07-05T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3c30574b8e_vac.jpg"
keywords: []
---

# കനത്ത മഴയിൽ വീട് തകർന്നു

> **Lead Summary:** **പുതിയതെരു: **കനത്ത മഴയിൽ പുതിയതെരുവിൽ പഴക്കംചെന്ന വീട് തകർന്നു. പുതിയതെരു വില്ലേജോഫീസിന് സമീപം മറുനാടൻ തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടാണ് തകർന്നത്. വീടിനകത്തുള്ളവർ ദൂരെ മാറിയതിനാൽ അപകടം ഒഴിവായി.

## Article Content

**പുതിയതെരു: **കനത്ത മഴയിൽ പുതിയതെരുവിൽ പഴക്കംചെന്ന വീട് തകർന്നു. പുതിയതെരു വില്ലേജോഫീസിന് സമീപം മറുനാടൻ തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടാണ് തകർന്നത്. വീടിനകത്തുള്ളവർ ദൂരെ മാറിയതിനാൽ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53037/house-collapsed-due-to-heavy-rain)