---
title: "ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി"
english_title: "car bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/53032/car-bike-accident"
published_at: "2022-07-05T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3bd28d4e70_Untitled-2_webqwe.jpg"
keywords: []
---

# ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി

> **Lead Summary:** പിലാത്തറ പഴയങ്ങാടി കെ എസ് ടി പി റോഡിലാണ് ബൈക്ക് യാത്രികനുമായി കൂട്ടിയിടിച്ച കാർ നിർത്താതെപോയി . അപകടത്തെ തുടർന്ന് കാർനിർത്തിയിരുനെങ്കിലും അപകടത്തിൽപ്പെട്ടയാൾ എഴുന്നേൽക്കുമ്പോഴേക്കും കാർ യാത്രികൻ കടന്നുകളയുകയായിരുന്നു.

## Article Content

പിലാത്തറ പഴയങ്ങാടി കെ എസ് ടി പി റോഡിലാണ് ബൈക്ക് യാത്രികനുമായി കൂട്ടിയിടിച്ച കാർ നിർത്താതെപോയി . അപകടത്തെ തുടർന്ന് കാർനിർത്തിയിരുനെങ്കിലും അപകടത്തിൽപ്പെട്ടയാൾ എഴുന്നേൽക്കുമ്പോഴേക്കും കാർ യാത്രികൻ കടന്നുകളയുകയായിരുന്നു.

കറുത്ത കളറുള്ള കർണാടക രജിസ്‌ട്രേഷൻ ഹോണ്ട ക്രീറ്റ ആണ് വാഹനം. വൈകുന്നേരം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. പിലാത്തറ സ്വദേശി സുശീൽ ചന്ദ്രനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സനൽകി .

പരിയാരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സി സി ടി വി കേന്ദ്രികരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/53032/car-bike-accident)