---
title: "കാർ തടഞ്ഞുവെച്ച് ആക്രമണം: കനത്ത മഴയെ അവഗണിച്ചു കൊണ്ട് തളിപ്പറമ്പിൽ വഖഫ് സ്വത്ത് സംരക്ഷണസമിതിയുടെ പ്രതിഷേധ പ്രകടനം"
english_title: "Protest of vakhaf "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52936/protest-of-vakhaf"
published_at: "2022-07-04T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2e98a1ed79_IMG-20220704-WA0101.jpg"
keywords: []
---

# കാർ തടഞ്ഞുവെച്ച് ആക്രമണം: കനത്ത മഴയെ അവഗണിച്ചു കൊണ്ട് തളിപ്പറമ്പിൽ വഖഫ് സ്വത്ത് സംരക്ഷണസമിതിയുടെ പ്രതിഷേധ പ്രകടനം

> **Lead Summary:** തളിപ്പറമ്പിൽ വാഹനം അടിച്ചു തകർത്തു വഖഫ് സംരക്ഷണ സമിതി സിക്രട്ടറി അബൂബക്കർ സിദ്ധിഖ് കുറിയാലിയെയും പ്രവർത്തകൻ ദിൽഷാദ് പാലക്കോടനെയും കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനലുകൾക്കെതിരെ മഹല്ല് നിവാസികളെ അണിനിരത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു .

## Article Content

തളിപ്പറമ്പിൽ വാഹനം അടിച്ചു തകർത്തു വഖഫ് സംരക്ഷണ സമിതി സിക്രട്ടറി അബൂബക്കർ സിദ്ധിഖ് കുറിയാലിയെയും പ്രവർത്തകൻ ദിൽഷാദ് പാലക്കോടനെയും കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനലുകൾക്കെതിരെ മഹല്ല് നിവാസികളെ അണിനിരത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു .

ഇന്ന് വൈകുന്നേരം 5.30 ഓടെ മണിക്ക് മൂത്തേടത് സ്‌കൂളിന് സമീപത്ത് നിന്നും ആരംഭിച്ച തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ചെയർമാൻ സി അബ്ദുൽ കരീം, അനസ് അഹമ്മദ്, ചപ്പൻ മുസ്തഫ, കെ കെ ജാഫർ, അബ്ദുൽ സലാം, പി സി റഷീദ്തു, എം പി റഫീഖ്ടങ്ങിയവർ നേതൃത്വം നൽകി.

ഹൈവേ പളളിക്ക് സമീപം പൊതുയോഗവും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52936/protest-of-vakhaf)