---
title: "മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "middle-aged man "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52869/middle-aged-man"
published_at: "2022-07-04T13:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2a22937c45_Untitled-2_web.jpg"
keywords: []
---

# മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **കാനത്തമ്പലം റോഡിലെ യമുന ടെക്സ്റ്റയില്‍സിന് സമീപത്തെ കടവരാന്തയില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**തളിപ്പറമ്പ്: **കാനത്തമ്പലം റോഡിലെ യമുന ടെക്സ്റ്റയില്‍സിന് സമീപത്തെ കടവരാന്തയില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി.

കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തെ എ.വി.കണ്ണന്റെ മകന്‍ ആലയില്‍ വീട്ടില്‍ എ.വി.രമേശനെയാണ് (നിഴല്‍ രമേശന്‍-55) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52869/middle-aged-man)