---
title: "28 കുപ്പി വിദേശമദ്യവുമായി മൂന്ന് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "Three persons arrested with 28 bottles of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52834/three-persons-arrested-with-28-bottles-of-foreign-liquor"
published_at: "2022-07-04T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c28aa0745e9_vac.jpg"
keywords: []
---

# 28 കുപ്പി വിദേശമദ്യവുമായി മൂന്ന് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** 28 കുപ്പി വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ. തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ കുറ്റൂർ, തളിപറമ്പ് ചുടല, അമ്മാനപാറ എന്നി വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്.

## Article Content

28 കുപ്പി വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ. തളിപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ കുറ്റൂർ, തളിപറമ്പ് ചുടല, അമ്മാനപാറ എന്നി വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്.

മഹേഷ്, പ്രേംകുമാർ, കുഞ്ഞിരാമൻ എന്നിവരെയാണ് 28 കുപ്പി ( 14 ലിറ്റർ) മദ്യവുമായി പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, ഷൈജു, വിനേഷ് ഡ്രൈവർ അജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52834/three-persons-arrested-with-28-bottles-of-foreign-liquor)