---
title: "തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രതിഷേധ പ്രകടനം നാളെ"
english_title: "Protest tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52749/protest-tomorrow"
published_at: "2022-07-03T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1c8d6b0543_Strike-AdobeStock_51804722.jpg"
keywords: []
---

# തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രതിഷേധ പ്രകടനം നാളെ

> **Lead Summary:** തളിപ്പറമ്പിൽ വാഹനം അടിച്ചു തകർത്തു വഖഫ് സംരക്ഷണ സമിതി സിക്രട്ടറി അബൂബക്കർ സിദ്ധിഖ് കുറിയാലിയെയും പ്രവർത്തകൻ ദിൽഷാദ് പാലക്കോടനെയും കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനലുകൾക്കെതിരെ മഹല്ല് നിവാസികളെ അണിനിരത്തി പ്രതിഷേധ പ്രകടനം സങ്കടിപ്പിക്കുന്നു.

## Article Content

തളിപ്പറമ്പിൽ വാഹനം അടിച്ചു തകർത്തു വഖഫ് സംരക്ഷണ സമിതി സിക്രട്ടറി അബൂബക്കർ സിദ്ധിഖ് കുറിയാലിയെയും പ്രവർത്തകൻ ദിൽഷാദ് പാലക്കോടനെയും കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനലുകൾക്കെതിരെ മഹല്ല് നിവാസികളെ അണിനിരത്തി പ്രതിഷേധ പ്രകടനം സങ്കടിപ്പിക്കുന്നു.

നാളെ 04-07-2022 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മൂത്തേടത് സ്‌കൂളിന് സമീപത്ത് നിന്നും ആരംഭിക്കുമെന്ന് തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52749/protest-tomorrow)