തെങ്ങ് പൊട്ടി വീണ് മരണപ്പെട്ട യുവതിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു

 തെങ്ങ് പൊട്ടി വീണ് മരണപ്പെട്ട യുവതിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു
Jul 3, 2022 03:00 PM | By Thaliparambu Editor

കണ്ണൂർ: കഴിഞ്ഞ ദിവസം നാറാത്ത് കല്ലുരിക്കടവ് കനത്ത കാറ്റിൽ തെങ്ങ് പൊട്ടി വീണ് മരണപ്പെട്ട തമിഴ് നാട് മധുര സ്വദേശിനിയ ഈശ്വരി(18) മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു.

മൃതദേഹം ജില്ലാ ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടം ചെയ്തത്തിന് ശേഷം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, വാർഡ് മെമ്പർ മാരായ സൈഫുദ്ധീൻ നാറാത്ത്, വി വി ഷാജി, എന്നിവർ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

തുടർന്ന് തമിഴ് നാട്ടിൽ നിന്ന് എത്തിയ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും, ജന പ്രധിനിധികളുടെയും സാന്നിധ്യത്തിൽ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.

body of a young woman

Next TV

Related Stories
എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്

Mar 29, 2024 05:23 PM

എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്

എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കുകൾ ഉയരും

Mar 29, 2024 05:18 PM

കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കുകൾ ഉയരും

കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കുകൾ ഉയരും...

Read More >>
യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്

Mar 29, 2024 02:19 PM

യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്

യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു

Mar 29, 2024 02:06 PM

ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു

ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന്...

Read More >>
ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന് സ്വർണ്ണവില

Mar 29, 2024 10:48 AM

ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന് സ്വർണ്ണവില

ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന്...

Read More >>
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Mar 29, 2024 09:43 AM

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
Top Stories










News Roundup