---
title: "കുറ്റിക്കോല്‍ ലീഗ് ഓഫീസ് തീവെപ്പ് : തളിപ്പറമ്പില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി"
english_title: "kuttikkol_league_office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52660/kuttikkol_league_office"
published_at: "2022-07-03T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c14fdf15969_prakadanam.jpg"
keywords: []
---

# കുറ്റിക്കോല്‍ ലീഗ് ഓഫീസ് തീവെപ്പ് : തളിപ്പറമ്പില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** തളിപ്പറമ്പ: ഇരുളിൻ്റെ മറവിൽ സിപിഎം ക്രിമിനലുകൾ കുറ്റിക്കോൽ വാർഡ് മുസ്ലിം ലീഗ് ഓഫീസായ സിഎച്ച് സൗധം തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പിൽ പ്രകടനം നടത്തി.

## Article Content

തളിപ്പറമ്പ: ഇരുളിൻ്റെ മറവിൽ സിപിഎം ക്രിമിനലുകൾ കുറ്റിക്കോൽ വാർഡ് മുസ്ലിം ലീഗ് ഓഫീസായ സിഎച്ച് സൗധം തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പിൽ പ്രകടനം നടത്തി.

പ്രകടനത്തിന് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി.നസീർ മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് ഓലിയൻ ജാഫർ മുനിസിപ്പൽ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡൻ്റ് കെ.പി.നൗഷാദ് ജനറൽ സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി വൈസ് പ്രസിഡൻ്റുമാരായ റഷീദ് പുളിംപറമ്പ, ഹനീഫ മദ്രസ സെക്രട്ടറി മുസ്തഫ കുറ്റിക്കോൽ തുടങ്ങിയവർ നേതൃത്ഥം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52660/kuttikkol_league_office)