---
title: "പയ്യാവൂർ പുഴയിൽ കാണാതായ അനിലിൻ്റെ മൃതദേഹം കണ്ടെത്തി"
english_title: "Anil's body found missing in Payyavur river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5266/anils-body-found-missing-in-payyavur-river"
published_at: "2021-10-15T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61690e64c46a5_news-card-web.jpg"
keywords: []
---

# പയ്യാവൂർ പുഴയിൽ കാണാതായ അനിലിൻ്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **പയ്യാവൂർ:** വണ്ണായിക്കടവ് പുഴയിൽ കാണാതായ അനിലിൻ്റെ ബോഡി കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 3.15 ഓടെ നാട്ടുകാർ നടത്തിവന്ന തെരച്ചിലിലാണ് കണ്ടെത്തിയത്.

## Article Content

**പയ്യാവൂർ:** വണ്ണായിക്കടവ് പുഴയിൽ കാണാതായ അനിലിൻ്റെ ബോഡി കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 3.15 ഓടെ നാട്ടുകാർ നടത്തിവന്ന തെരച്ചിലിലാണ് കണ്ടെത്തിയത്.

ഏകദേശം അപകടം നടന്ന പാലത്തിൽ നിന്നും 2 കി.മീ. റിലധികം താഴ്ഭാഗത്തു വെമ്പുവ പാലത്തിനു സമീപത്തു നിന്നുമാണ് ബോഡി കണ്ടെത്തിയത്.

വെളളിയാഴ്ച രാവിലെ കൂടുതൽ ആളുകളുടെ സഹായത്തോടെ തെരച്ചിൽ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അധികൃതർ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5266/anils-body-found-missing-in-payyavur-river)