---
title: "ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ ധീരജിന്റെ കുടുംബം: കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണെന്ന് മാതാവ്"
english_title: "family of dheeraj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52448/family-of-dheeraj"
published_at: "2022-07-02T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bff31d8420a_vac.jpg"
keywords: []
---

# ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ ധീരജിന്റെ കുടുംബം: കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണെന്ന് മാതാവ്

> **Lead Summary:** ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ ധീരജിന്റെ കുടുംബം: കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണെന്ന് മാതാവ് ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യുവിനെതിരെ ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കുടുംബം.

## Article Content

ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ ധീരജിന്റെ കുടുംബം: കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണെന്ന് മാതാവ് ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യുവിനെതിരെ ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കുടുംബം.

മാത്യുവിനെതിരെ പോലീസിൽ പരാതി നൽകുമെന്നും ധീരജിന്റെ പിതാവ് പറഞ്ഞു. കോൺഗ്രസിന്റെ അപവാദപ്രചരണം സഹിക്കാവുന്നതിലും അപ്പുറം എന്ന കുടുംബം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52448/family-of-dheeraj)