---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിൽ"
english_title: "m v govindan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52343/m-v-govindan-master"
published_at: "2022-07-01T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bf0520d14e6_mv.jpg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിൽ

> **Lead Summary:** തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

## Article Content

തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

ജൂലൈ രണ്ട് രാവിലെ ഒമ്പത് മണി-ഇടുക്കി എഞ്ചി. കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ കുടുംബത്തിന് എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല നൽകുന്ന ധനസഹായ വിതരണം-ധീരജിന്റെ വീട് തളിപ്പറമ്പ്.

10 മണി-വി വി യു പി സ്‌കൂൾ കെട്ടിടോദ്ഘാടനം-കടവത്തൂർ വൈകിട്ട് നാല് മണി- ജീവൻ രക്ഷാ പ്രവർത്തന പരിശീലന പരിപാടി ‘പുനർജനി’ ഉദ്ഘാടനം-പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി സ്‌കൂൾ.

ആറ് മണി ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സമ്മാനാർഹരായ വളപട്ടണം ശ്രീഭാരത് കളരിയിലെ വിദ്യാർഥികൾക്ക് അനുമോദനം-വളപട്ടണം. ജൂലൈ മൂന്നിന് രാവിലെ 10 മണി-ഉണർവ്വ് വിദ്യാഭ്യാസ പദ്ധതി ജില്ലാതല ഉദ്ഘാടനം-ആറളം ഫാം ഏഴാം ബ്ലോക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52343/m-v-govindan-master)