---
title: "തളിപ്പറമ്പ് നഗരസഭ സംരംഭകർക്കായുള്ള ഹെൽപ്പ് ഡെസ്ക് മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു"
english_title: "help desk thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52337/help-desk-thalipparamba"
published_at: "2022-07-01T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62befe29ba92f_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ സംരംഭകർക്കായുള്ള ഹെൽപ്പ് ഡെസ്ക് മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ സംരംഭകർക്കായുള്ള ഹെല്പ്ഡസ്ക് വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി നഗരസ ഭഫ്രണ്ട് ഓഫീസിൽ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് നഗരസഭ സംരംഭകർക്കായുള്ള ഹെല്പ്ഡസ്ക് വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി നഗരസ ഭഫ്രണ്ട് ഓഫീസിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ചെയർമാൻമാരായ പി.പി. മുഹമ്മദ്നിസാർ, നബീസബീവി, കെ.പി. കദീജ, കൗൺസിലർമാർ മാരായ ഇ കുഞ്ഞിരാമൻ, പി.സി.നസീർ, കെ.രമേശൻ, പി.വി.സുരേഷ്, വി.വിജയൻ, കെ.എം.ലത്തീഫ് ,സി.സുരേഷ് കുമാർ, സി.പി. മനോജ്, സി.വി.ഗിരീഷൻ, റഹ്മത്ത് ബീവി, ഡി. വനജ, പി.വത്സല, സജീറ.എം . പി, പി.വി.വാസന്തി, ഷൈനി , സെക്രട്ടറി എം. എസ് ശ്രീരാഗ്, ഹെൽത്ത് ഇൻസ്പെക്ടർ എം അബ്ദുൽ സത്താർ, വി.വി.ഷാജി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52337/help-desk-thalipparamba)