കണ്ണപുരം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജനമൈത്രി എസ് ഐ സാംസൺ നിർവ്വഹിച്ചു.
സ്കൂൾ ഹെഡ് മിസ്ട്രെസ് ബിന്ദു ടീച്ചർ സ്വാഗത ഭാഷണം നടത്തി പി ആർ ഒ എ എസ് ഐ എം വി ജയചന്ദ്രൻ വിഷയാവതരണം നടത്തി . ജനമൈത്രി ബീറ്റ് ഓഫീസർ രേഷ്മ നന്ദി അറിയിച്ചു.
anti drug class