മയ്യിലിൽ ലഹരിയുടെ മറവിൽ അയൽവീടുകളിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ

മയ്യിലിൽ ലഹരിയുടെ മറവിൽ അയൽവീടുകളിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ
Jun 30, 2022 07:58 PM | By Thaliparambu Editor

മയ്യില്‍: കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് അയല്‍വാസിയുടെ വിട്ടില്‍ കയറി അതിക്രമം കാട്ടുകയും വീട്ടമ്മയെയും ഭര്‍ത്താവിനെയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയതു.

എട്ടാംമൈലില്‍ താമസിക്കുന്ന എട്ടാംമൈലിലെ ബത്തേരിമ്മാല്‍ ഹൗസില്‍ ബി പ്രദീപന്‍(44) ആണ് അറസ്റ്റിലായത്. പിക്കപ്പ് വാന്‍ ഡ്രൈവറായ ഇയാളെ മയ്യില്‍ പോലിസ് ഇന്ന് വൈകുന്നേരം മയ്യില്‍ ടൗണ്‍ പരിസരത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.

മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ്, എസ് ഐ മനോജ്, അഡീ: എസ് ഐ അനീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ രണ്ട് കേസുകളാണ് മയ്യില്‍ പോലിസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ പ്രതിയെ ഇന്ന് തന്നെ കോടതി മുമ്പാകെ ഹാജരാക്കുമെന്ന് മയ്യില്‍ പോലീസ് പറഞ്ഞു.

arrested for attacking neighbor's houses

Next TV

Related Stories
ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Apr 26, 2024 11:17 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു...

Read More >>
തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി

Apr 26, 2024 11:10 AM

തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി

തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി...

Read More >>
ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 09:14 PM

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക്...

Read More >>
നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

Apr 25, 2024 09:12 PM

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി...

Read More >>
ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

Apr 25, 2024 09:08 PM

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ...

Read More >>
26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

Apr 25, 2024 08:59 PM

26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

26, 27 തീയതികളിൽ മദ്രസകൾക്ക്...

Read More >>
Top Stories