---
title: "ഇരിണാവ് ഹിന്ദു എൽപി സ്കൂളിൽ പാടത്ത് ഒരു പാഠം ഞങ്ങളും കൃഷിയിലേക്ക് പരുപാടി നടന്നു"
english_title: "irinavu l p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52104/irinavu-l-p-school"
published_at: "2022-06-30T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd795424fb6_vac.jpg"
keywords: []
---

# ഇരിണാവ് ഹിന്ദു എൽപി സ്കൂളിൽ പാടത്ത് ഒരു പാഠം ഞങ്ങളും കൃഷിയിലേക്ക് പരുപാടി നടന്നു

> **Lead Summary:** ഇരിണാവ് ഹിന്ദു എൽപി സ്കൂളിൽ പാടത്ത് ഒരു പാഠം ഞങ്ങളും കൃഷിയിലേക്ക് പരുപാടി നടന്നു . കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിണാവ് ഹിന്ദു എൽപി സ്കൂളിൽ പാടത്ത് ഒരു പാഠം ഞങ്ങളും കൃഷിയിലേക്ക് പരുപാടി നടന്നു . കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രീത അധ്യക്ഷതവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് പ്രഭാകരൻ കെ സ്വാഗതവും ഭാനുമതി സി വി, സിജു കെ, ടി ചന്ദ്രൻ എന്നിവർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52104/irinavu-l-p-school)