---
title: "ദേശീയപാത കുറ്റിക്കോലിൽ വീണ്ടും വാഹനാപകടം: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം"
english_title: "car accident kuttikkol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52046/car-accident-kuttikkol"
published_at: "2022-06-30T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd51e184159_vac.jpg"
keywords: []
---

# ദേശീയപാത കുറ്റിക്കോലിൽ വീണ്ടും വാഹനാപകടം: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം

> **Lead Summary:** ദേശീയപാത കുറ്റിക്കോലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. പുലർച്ചെയോടെ നടന്ന അപകടത്തിൽ ആർക്കും പരിക്കില്ല. മഴയും അമിതവേഗതയും ഒപ്പം റോഡ് പണിയും ആയതാണ് ഈ ഭാഗത്തു അപകടം കൂടാൻ കാരണം.

## Article Content

ദേശീയപാത കുറ്റിക്കോലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. പുലർച്ചെയോടെ നടന്ന അപകടത്തിൽ ആർക്കും പരിക്കില്ല. മഴയും അമിതവേഗതയും ഒപ്പം റോഡ് പണിയും ആയതാണ് ഈ ഭാഗത്തു അപകടം കൂടാൻ കാരണം.

ഇന്നലെ ഇതേ സ്ഥലത്ത് ഒരാളുടെ മരണത്തിന് കാരണമായ ബസ് അപകടം നടന്നിരുന്നു. അമിത വേഗതയിൽ വന്ന ബസ്സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52046/car-accident-kuttikkol)