---
title: "ജില്ലയിൽ കോവിഡ് കേസുകളിൽ വർധന: മാസ്ക് ധരിക്കാത്തവർക്കെതിരെ കേസ്"
english_title: "covid cases are increasing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52043/covid-cases-are-increasing"
published_at: "2022-06-30T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd4d452054a_vac.jpg"
keywords: []
---

# ജില്ലയിൽ കോവിഡ് കേസുകളിൽ വർധന: മാസ്ക് ധരിക്കാത്തവർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ : ** ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മൗനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യ വിഭാഗം. ഇന്നലെ ജില്ലയിൽ 50 പോസ്റ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

## Article Content

**കണ്ണൂർ : ** ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മൗനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യ വിഭാഗം. ഇന്നലെ ജില്ലയിൽ 50 പോസ്റ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കേസുകൾ ക്രമേണ കൂടി വരുന്നതിനാൽ ജാഗ്രതയും വർധിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. മാസ്ക് നിർബന്ധമാക്കണമെന്ന് അടക്കമുള്ള നിർദ്ദേശങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട് ഡെപ്യൂട്ടി ടി എം ഓ ഡോക്ടർ എം പ്രീത പറഞ്ഞു.

മാസ്ക് ധരിക്കാത്തവർക്കെതിരെ കേസെടുത്തു പോലിസ്.

റൂറൽ പോലിസ് ജില്ലയിൽ, ഇരിട്ടി സ്റ്റേഷൻ പരിധിയിൽ 4പേർക്കെതിരെ കേസെടുത്തു. സിറ്റി പോലീസും പരിശോധന കർശനമാക്കിതുടങ്യിട്ടുണ്ട്, മുന്നറിയിപ്പും താക്കീതും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52043/covid-cases-are-increasing)