---
title: "ബാലസംഘം തളിപ്പറമ്പ ഏരിയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു"
english_title: "balasangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52033/balasangham"
published_at: "2022-06-30T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd46c020354_vac.jpg"
keywords: []
---

# ബാലസംഘം തളിപ്പറമ്പ ഏരിയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** ബാലസംഘം തളിപ്പറമ്പ ഏരിയ സമ്മേളനത്തിൻ്റെ ലോഗോ സി പി ഐ എം തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ.സന്തോഷ് പ്രകാശനം ചെയ്തു.

## Article Content

ബാലസംഘം തളിപ്പറമ്പ ഏരിയ സമ്മേളനത്തിൻ്റെ ലോഗോ സി പി ഐ എം തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ.സന്തോഷ് പ്രകാശനം ചെയ്തു.

ഏരിയ സെക്രട്ടറി അതുൽ രാജ്, ഏരിയ പ്രസിഡൻ്റ് ശ്രീരാഗ് എം കെ,ഏരിയ കൺവീനർ അശോക് കുമാർ , സുഭാഗ്യം ഷിബിൻ കാനായി ശ്രീകുമാർ ഏരിയ കമ്മിറ്റി അംഗങ്ങളായ അഭിനന്ദ് ,അഖില അഥീന ,ആവണി, അമൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52033/balasangham)