---
title: "ബലിപെരുന്നാൾ പ്രമാണിച്ച് മൂന്നാർ വാഗമൺ യാത്ര പാക്കേജുമായി കെഎസ്ആർടിസി"
english_title: "ksrtc tour pachage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51996/ksrtc-tour-pachage"
published_at: "2022-06-30T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd21efe1b0c_vac.jpg"
keywords: []
---

# ബലിപെരുന്നാൾ പ്രമാണിച്ച് മൂന്നാർ വാഗമൺ യാത്ര പാക്കേജുമായി കെഎസ്ആർടിസി

> **Lead Summary:** **ക​ണ്ണൂ​ര്‍: **ബ​ലി​പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​നോ​ദ​സ​ഞ്ചാ​ര പാ​ക്കേ​ജു​മാ​യി ക​ണ്ണൂ​ര്‍ കെ​എ​സ്‌ആ​ര്‍​ടി​സി.ക​ണ്ണൂ​ര്‍ -വാ​ഗ​മ​ണ്‍, ക​ണ്ണൂ​ര്‍ -മൂ​ന്നാ​ര്‍ എ​ന്നി​ങ്ങ​നെ ര​ണ്ട് ദ്വി​ദി​ന പാ​ക്കേ​ജു​ക​ളാ​ണുള്ള​ത്.

## Article Content

**ക​ണ്ണൂ​ര്‍: **ബ​ലി​പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​നോ​ദ​സ​ഞ്ചാ​ര പാ​ക്കേ​ജു​മാ​യി ക​ണ്ണൂ​ര്‍ കെ​എ​സ്‌ആ​ര്‍​ടി​സി.ക​ണ്ണൂ​ര്‍ -വാ​ഗ​മ​ണ്‍, ക​ണ്ണൂ​ര്‍ -മൂ​ന്നാ​ര്‍ എ​ന്നി​ങ്ങ​നെ ര​ണ്ട് ദ്വി​ദി​ന പാ​ക്കേ​ജു​ക​ളാ​ണുള്ള​ത്.

ക​ണ്ണൂ​ര്‍-​വാ​ഗ​മ​ണ്‍ യാ​ത്ര ജൂ​ലൈ 10 ന് ​രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ട്ട് ജൂ​ലൈ 13ന് ​രാ​വി​ലെ ആ​റി​ന് തി​രി​ച്ചെ​ത്തും. താ​മ​സം, ഭ​ക്ഷ​ണം, ഓ​ഫ് റോ​ഡ് സ​വാ​രി, കു​മ​ര​ക​ത്ത് ഹൗ​സ് ബോ​ട്ട് യാ​ത്ര, ക്യാ​മ്ബ് ഫ​യ​ര്‍, ഫീ​സു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പ​ടെ ഒ​രാ​ള്‍​ക്ക് 3900 രൂ​പ​യാ​ണ് ചെ​ല​വ്.

മൂ​ന്നാ​ര്‍ യാ​ത്ര ജൂ​ലൈ 10 ന് ​രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ട്ട് ജൂ​ലൈ 12ന് ​രാ​വി​ലെ ആ​റി​ന് തി​രി​ച്ചെ​ത്തും. താ​മ​സം ഉ​ള്‍​പ്പെ​ടെ 1850 രൂ​പ​യാ​ണ് നി​ര​ക്ക്. സൂ​പ്പ​ര്‍ എ​ക്സ്പ്ര​സ് എ​യ​ര്‍ ബ​സി​ലാ​ണ് സ​ഞ്ചാ​രം.

കൂ​ടാ​തെ വാ​രാ​ന്ത്യ വ​യ​നാ​ട്, പൈ​ത​ല്‍​മ​ല ഏ​ക​ദി​ന യാ​ത്ര​ക​ളും തി​രു​വ​ന​ന്ത​പു​രം -കു​മ​ര​കം ദ്വി​ദി​ന യാ​ത്ര​ക​ളും ന​ട​ത്തു​ന്നു. ജൂ​ലൈ 14 മു​ത​ല്‍ നാ​ല​മ്ബ​ല യാ​ത്ര​യും റാ​ണി​പു​രം, ബേ​ക്ക​ല്‍ കോ​ട്ട പാ​ക്കേ​ജു​ക​ളും ആ​രം​ഭി​ക്കും. ബു​ക്കിം​ഗി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും 9496131288, 8089463675, 8590508305 എ​ന്നീ ന​മ്ബ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51996/ksrtc-tour-pachage)