---
title: "പി കോരൻ നമ്പ്യാർ അനുസ്മരണം: പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു"
english_title: "p koran nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/51992/p-koran-nambiar"
published_at: "2022-06-30T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd1f438fa45_vac.jpg"
keywords: []
---

# പി കോരൻ നമ്പ്യാർ അനുസ്മരണം: പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം:** കോൺഗ്രസ്സ് നേതാവ് പി. കോരൻ നമ്പ്യാർ ആറാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം:** കോൺഗ്രസ്സ് നേതാവ് പി. കോരൻ നമ്പ്യാർ ആറാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

കെ.എസ്.എസ്.പി.എ.ജില്ലാ പ്രസിഡൻ്റ് കെ.രാമകൃഷ്ണൻ ഉൽഘടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. പി.ആനന്ദകുമാർ, ഇ.വിജയൻ മാസ്റ്റർ, രാജീവൻ വെള്ളാവ്, ഐ.വി.കുഞ്ഞിരാമൻ, വി.വി.സി.ബാലൻ, പി.വി.ഗോപാലൻ, പി.വിനോദ് മാസ്ററർ,പി എം അൽഅമിൽ, ഇ.ടി.ഹരിഷ്, പോള ശ്രീധരൻ, പി.മണിണ്ഠൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/51992/p-koran-nambiar)