എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Jun 29, 2022 02:07 PM | By Thaliparambu Editor

കാസർഗോഡ് പരപ്പയിൽ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ അബ്ദുൾ അസീസ് (48) ആണ് മരിച്ചത്. പരപ്പ ബിരിക്കുളം സ്വദേശിയാണ്.

ബുധനാഴ്ച്ച പുലർച്ചെയാണ് അസീസിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാസർകോട് ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും അസീസ് ജോലി ചെയ്തിട്ടുണ്ട്.

മരണ വിവരമറിഞ്ഞ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി.ചിറമ്മൽ മമ്മു, വേലിക്കോത്ത് , അലീമ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജസീല, മക്കൾ: : അക്കീല (21), ജവാദ് (17). സഹോദരങ്ങൾ: കാസിം, സലാം, സഫിയ, അസ്മ, സാജിത, മൈമുന.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

suiside of a s i

Next TV

Related Stories
മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി

Apr 25, 2024 08:54 AM

മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി നിര്യാതനായി

മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീറിന്റെ പിതാവ് കെ പി ആലി ഹാജി (85)...

Read More >>
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികള്‍

Apr 24, 2024 08:51 PM

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികള്‍

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി...

Read More >>
മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

Apr 23, 2024 11:15 AM

മൊറാഴ പണ്ണേരിയിലെ എം.ബാലൻ നമ്പ്യാർ നിര്യാതനായി

മൊറാഴ പണ്ണേരിയിലെ സ: എം.ബാലൻ നമ്പ്യാർ...

Read More >>
പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ നിര്യാതനായി

Apr 22, 2024 09:35 AM

പൂമംഗലം പറോളത്തെ കെ.വി മുകുന്ദൻ നിര്യാതനായി

പൂമംഗലംപറോളത്തെ കെ.വി മുകുന്ദൻ (55)...

Read More >>
കെ വി കാർത്ത്യായനി നിര്യാതനായി

Apr 20, 2024 09:22 AM

കെ വി കാർത്ത്യായനി നിര്യാതനായി

കെ വി കാർത്ത്യായനി നിര്യാതനായി...

Read More >>
കെ.വി.നാരായണി നിര്യാതനായി

Apr 19, 2024 07:00 PM

കെ.വി.നാരായണി നിര്യാതനായി

കെ.വി.നാരായണി നിര്യാതനായി...

Read More >>
Top Stories